കാശ്മീരിന്റെ എല്ലാ ഭംഗിയും അണിഞ്ഞു നിൽക്കുന്ന പുൽവാമ | Oneindia Malayalam
2019-02-22 9,586 Dailymotion
more about pulwama in jammu kashmir ശ്രീ നഗറിൽ നിന്നും വെറും 40 കിലോമീറ്റർ അകലെ, കാശ്മീരിന്റെ എല്ലാ ഭംഗിയും എടുത്തണിഞ്ഞു നിൽക്കുന്ന പുൽവാമയുടെ കഥകൾ പക്ഷേ, രക്തത്തിൽ പുരണ്ടതല്ല. സമാധാനമായി കഴിഞ്ഞു കൂടുുന്ന ഒരു തനി കാശ്മീരൻ ഗ്രാമമാണ് പുൽവാമ